ചരിത്ര സംഭവങ്ങൾ വർഷം … സംഭവങ്ങൾ 1567 മട്ടാഞ്ചേരിയിൽ യഹൂദപള്ളി പണിയുന്നു 1569 പോർട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാർ തോൽപ്പിച്ചു 1571 സാമൂതിരി പാലിയം കോട്ട കീഴടക്കി 1573 - കൊച്ചിയിലും വൈപ്പിൻകോട്ടയിലും അച്ചടിശാലകൾ സ്ഥാപിച്ചു 1592 ഡച്ച് ഈസ്റ്റിന്ത്യ കമ്പനി സ്ഥാപിച്ചു 1599 - ഉദയംപേരൂർ സുന്നഹദോസ് 1600 കുഞ്ഞാലിയെ സാമൂതിരി പോർട്ടുഗീസുകാർക്ക് വിട്ടുകൊടുക്കുന്നു.ഗോവയിൽവച്ച് കുഞ്ഞാലിമരയ്ക്കാർ വധിക്കപ്പെടുന്നു 1604 - ഡച്ചുകാർ സമൂതിരിയുമായി കരാറിലേർപ്പെടുന്നു 1616 കീലിംങ് എന്ന ഇംഗ്ലീഷ് കപ്പിത്താൻ കൊടുങ്ങല്ലൂരിൽ വരുന്നു 1634 കൊച്ചിയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പാണ്ടികശാല 1644 ഇംഗ്ലീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല ആരംഭിച്ചു 1653 കൂനൻ കുരിശ് പ്രതിജ്ഞ 1658 ഡച്ചുകാർ പോർട്ടുഗീസുകാരെ ശ്രീലങ്കയിൽ നിന്നും തുരത്തുന്നു 1683 കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ലീഷ് വ്യാപാര കേന്ദ്രങ്ങൾ 1695 അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ലീഷുകാർ പൂർത്തിയാക്കി 1696 പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങൾ നിരോധിച്ചു 1721 ആറ്റിങ്ങൽ കലാപം. അഞ്ചുതെങ്ങിലെ ഇംഗ്ലീഷു...
ചരിത്ര സംഭവങ്ങൾ വർഷം …… സംഭവങ്ങൾ 925 വിക്രമാദിത്യ വരഗുണന്റെ പാലിയം ശാസനം 974 മാമ്പള്ളി പട്ടയം നിലവിൽ വന്നു 1000 രാജരാജചോളൻ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കര രവിവർമ്മ ഒന്നാമന്റെ ജൂതശാസനം 1010 വെബൊലിനാട്, തെക്കൻകൂർ, വടക്കൻകൂർ, എന്നിങ്ങനെ രണ്ടായി പിളരുന്നു 1070 കേരളം ചോള നിയന്ത്രണത്തിൽ നിന്നും വിമുക്തി നേടുന്നു 1189 ഗോശാല ശാസനം 1292 മാർക്കോ പോളോ കേരളത്തിൽ വരുന്നു 1295 കോഴിക്കോട് നഗരം നിർമിക്കുന്നു 1342,1347 - ഇബ്നുബത്തൂത്ത കോഴിക്കോട് എത്തുന്നു 1350 വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷൻ 1405 പെരുമ്പടപ്പ് സ്വരൂപം തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറ്റുന്നു 1409 ചൈനക്കാരനായ മഹ്വാൻ എന്ന മുസ്ലിം കേരളം സന്ദർശിച്ചു 1427 500 - ചെറുശ്ശേരിയുടെ ജീവിതകാലഘട്ടം 1440 നിക്കോളാക്കോണ്ടി കേരളത്തിൽ 1495-1575 - തുഞ്ചത്ത് എഴുത്തച്ഛൻ കാലഘട്ടം 1498 വാസ്‌കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട്ടിൽ കപ്പലിറങ്ങി 1499 പെഡ്രോ ആൽവാരീസ് കോഴിക്കോട്ടെത്തുന്നു. 1502 വാസ്കോഡഗാമയുടെ രണ്ടാം വരവ് 1505 ...