മക്തി തങ്ങൾ
ജനനം : 1847
ജന്മസ്ഥലം : പൊന്നാനി
യഥാർത്ഥ പേര് : സയ്യിദ് സാനുല്ല മക്തി തങ്ങൾ
മരണം : 1912
* പത്തൊമ്പതാനം നൂറ്റാണ്ടിലെ കേരളത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു മഖ്ദി തങ്ങൾ
* തങ്ങളെ മാതൃഭാഷയുടെ പോരാളി എന്നും വിളിക്കുന്നു
* 'കഠോര കുഠോരം' (1884) എന്ന കൃതിയാണ് മലയാളി ലിപിയിലെഴുതപ്പെട്ട കേരളീയ മുസ്‌ലീമിന്റെ ആദ്യഗ്രന്ഥം.
* കേരള മുസ്ലിം നവോത്ഥാന നായകരിലെ സന്യാസി എന്നറിയപ്പെടുന്നു
* പുസ്തകങ്ങൾ : മുസ്ലിം ജനവും വിദ്യാഭ്യാസവും , പാർപോക്കിരി , മരുമക്കത്തായം, നബി നാണയം (ചരിത്രം), മുസ്ലിംകളും രാജഭക്തിയും, പാദവാദം പാതകപാദകം