Skip to main content

ചരിത്ര സംഭവങ്ങൾ

ചരിത്ര സംഭവങ്ങൾ

വർഷം …… സംഭവങ്ങൾ
925 വിക്രമാദിത്യ വരഗുണന്റെ പാലിയം ശാസനം
974 മാമ്പള്ളി പട്ടയം നിലവിൽ വന്നു
1000 രാജരാജചോളൻ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കര രവിവർമ്മ ഒന്നാമന്റെ ജൂതശാസനം
1010 വെബൊലിനാട്, തെക്കൻകൂർ, വടക്കൻകൂർ, എന്നിങ്ങനെ രണ്ടായി പിളരുന്നു
1070 കേരളം ചോള നിയന്ത്രണത്തിൽ നിന്നും വിമുക്തി നേടുന്നു
1189 ഗോശാല ശാസനം
1292 മാർക്കോ പോളോ കേരളത്തിൽ വരുന്നു
1295 കോഴിക്കോട് നഗരം നിർമിക്കുന്നു 1342,1347 - ഇബ്നുബത്തൂത്ത കോഴിക്കോട് എത്തുന്നു
1350 വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷൻ
1405 പെരുമ്പടപ്പ് സ്വരൂപം തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറ്റുന്നു
1409 ചൈനക്കാരനായ മഹ്വാൻ എന്ന മുസ്ലിം കേരളം സന്ദർശിച്ചു
1427 500 - ചെറുശ്ശേരിയുടെ ജീവിതകാലഘട്ടം
1440 നിക്കോളാക്കോണ്ടി കേരളത്തിൽ 1495-1575 - തുഞ്ചത്ത് എഴുത്തച്ഛൻ കാലഘട്ടം
1498 വാസ്‌കോഡഗാമ കോഴിക്കോടിനടുത്തുള്ള കാപ്പാട്ടിൽ കപ്പലിറങ്ങി
1499 പെഡ്രോ ആൽവാരീസ് കോഴിക്കോട്ടെത്തുന്നു.
1502 വാസ്കോഡഗാമയുടെ രണ്ടാം വരവ് 1505 - ഫ്രാൻസിസ്കോ ഡാ അൽമെയ്ഡാ എന്ന പോർച്ചുഗീസ് വൈസ്രോയി കണ്ണൂരിലെത്തി
1514 സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂർ യുദ്ധം
1519 കൊല്ലത്ത് കോട്ട കെട്ടാൻ പോർട്ടുഗീസുകാർക്ക് അനുമതി
1524 കേരളത്തിൽ മൂന്നാം തവണ വാസ്കോഡഗാമ വൈസ്രോയിയായി സ്ഥാനമേറ്റു
1559-1620 മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കാലഘട്ടം
NEXT