Skip to main content

തൈക്കാട് അയ്യ












തൈക്കാട് അയ്

ജനനം : 1814
ജന്മസ്ഥലം : നകലപുരി,കന്യാകുമാരി
അച്ഛൻ : മുത്തുകുമാരൻ
'അമ്മ : രുഗ്മിണി അമ്മ
മരണം : 1909
* ബാല്യകാലനാമം : സുബ്ബരായൻ/സുബ്രമണ്യൻ,ശിവരാജയോഗി
അയ്യാസ്വാമികൾ,എന്നറിയപ്പെടുന്നു. സൂപ്രണ്ട് അയ്യ, തൈക്കാട് അയ്യ എന്നിങ്ങനെ അറിയപ്പെടുന്നു.
* സംഘടനകൾ : ശൈവപ്രകാശ സഭ,(ആസ്ഥാനം :ചാല,
മനോൺ മണീയം സുന്ദരൻപിള്ളയുടെ സഹായത്താൽ)
ജ്ഞാനപ്രകാശ സഭ (ആസ്ഥാനം : പേട്ട), ഹഠയോഗ പരിശീലനത്തിന് വേണ്ടി
* തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ -- സച്ചിദാനന്ദ മഹാരാജ്,ചിട്ടി പരദേശി
* തൈക്കാട് ആയ്യാവിന്റെ ശിഷ്യനായി തീർന്ന തിരുവിതാംകൂർ രാജാവ് : സ്വാതി തിരുനാൾ
* തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി : ശിവൻ
* പ്രസിദ്ധമായ വചനങ്ങൾ : ഒരു ജാതി ഒരു മതം ഒരു ദൈവം (പ്രചരിപ്പിച്ചത് ശ്രീ നാരായണഗുരു),
യോഗ അഭ്യാസിയായ ഏതൊരു വ്യക്തിക്കും വിഗ്രഹ പ്രതിഷ്ഠയ്ക്ക് അർഹതയുണ്ട് (പ്രചോദനം ഉൾക്കൊണ്ട വിഗ്രഹ പ്രതിഷ്ഠനടത്തിയത് ശ്രീനാരായണഗുരു)
* വിശേഷണങ്ങൾ : ഗുരുവിന്റെ ഗുരു,കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്‌കർത്താവ്, ഹഠയോഗോപദേഷ്ടാവ്
* ശിഷ്യന്മാർ : ചട്ടമ്പി സ്വാമികൾ,ശ്രീനാരായണഗുരു,അയ്യൻകാളി,സ്വാതിതിരുനാൾ, രാജാ രവിവർമ്മ, കേരള വർമ്മ വലിയകോയിത്തമ്പുരാൻ
* പ്രധാന കൃതികൾ : ബ്രഹ്മോത്തര കാണ്ഢം,പഴനി വൈഭവം,രാമായണം പാട്ട്‌,ഉജ്ജയിനി മഹാകാളി പഞ്ചരത്നം,തിരുവാരൂർ മുരുകൻ,,കുമാര കോവിൽ കുറവൻ,ഉള്ളൂരമർന്ന ഗുഹൻ,രാമായണം സുന്ദര കാണ്ഢം,ഹനുമാൻ പാമാലൈ,എന്റെ കാശി യാത്ര