മാമ്പുറം തങ്ങൾ
ജനനം : 1754
ജന്മസ്ഥലം : മാമ്പുറം,മലബാർ
യഥാർത്ഥ പേര് : സയ്യിദ് അലവി തങ്ങൾ
മരണം : 1845
പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ മുസ്‌ലിം ആത്മീയ നേതാവും
സ്വാതന്ത്ര്യസമരസേനാനിയായിരുന്നു സയ്യിദ് അലവി തങ്ങൾ മുഴുവൻപേര് സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ.
കൃതി : സൈഫുൽ ബത്താർ (ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ
അറബി ഭാഷയിലെഴുതിയ കൃതി)
സമരങ്ങൾ : ഒന്നാം ഏറനാട് ലഹള (1836 നവംബർ 20)
രണ്ടാം ഏറനാട് ലഹള ( 1837 ഏപ്രിൽ 15)
പരുത്തൻ ലഹള (1837 ഏപ്രിൽ 19)
ചേരൂർ യുദ്ധത്തിനിടെ കാലിൽ സംഭവിച്ച മുറിവാണ് തങ്ങളുടെ മരണ കാരണമെന്ന്
വിശ്വസിക്കപ്പെടുന്നു .
മരണ ശേഷം മമ്പുറത്ത് ഹസ്സൻ ജിഫ്രിയുടെ ശവ കുടീരത്തിനരികിലാണ് സയ്യിദ് അലവിയെ
കബറടക്കിയത്.
ഈ സ്ഥലം കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.ഈ സ്ഥലം മമ്പുറം
മഖാം എന്നറിയപ്പെടുന്നു